Latest News
channel

മിത്രയായി ഇനി സായ്ലക്ഷ്മി വരില്ല; സാന്ത്വനത്തില്‍ നിന്നും നടി പുറത്ത്; ക്യാമറമാന്‍ അരുണുമായുള്ള പ്രണയവാര്‍ത്തകള്‍ക്ക് പിന്നാലെ നടിയെ പുറത്താക്കി സീരിയല്‍ അധികൃതര്‍; മിത്രയായി ഇനിയെത്തുക പാര്‍വതി പി നായര്‍ 

സാന്ത്വനം 2വിലെ മിത്ര ആര്യന്‍ കോമ്പിനേഷന്‍ സീനുകള്‍ ഇഷ്ടപ്പെട്ടവര്‍ ഏറെയാണ്. അതുകണ്ട് പരമ്പരയിലേക്ക് എത്തിയവര്‍ ഏറെയാണ്. ആദ്യം പരമ്പര ഇഷ്ടമാകാതിരുന്നവര്‍ വരെ ഇപ്പോള്‍...


LATEST HEADLINES